• Raju

  Nice article.
  Can you help me to build a robot? Actually I dont know where to start. I am newbie in this area.

 • MisterNiceGuy

  മിസ്റ്റർ ടോം – കിടിലൻ ആർട്ടിക്കിൾ ! പറയാതെ വയ്യ. മലയാളത്തിൽ ഇതു വരെ എന്തുകൊണ്ട് ആർഡ്വിനോയെപ്പറ്റി ആരും എഴുതിയില്ലാ എന്നു വണ്ടറടിച്ചിരിക്കുകയായിരുന്നു ഞാൻ. തികച്ചും പ്രശംസനീയം. കൂടുതൽ പ്രോജക്റ്റുകളെപ്പറ്റി എഴുതാമോ ?

  • http://www.tomkonikkara.in Tom Varghese Konikkara

   Reply to MisterNiceGuy:
   നന്ദി സുഹൃത്തേ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബ്ലോഗെഴുത്തിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും എഴുതിത്തുടങ്ങിയിട്ടുണ്ട്. കുറെ പോസ്റ്റുകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. താങ്കളെപ്പോലെയുള്ളവരുടെ വിലയേറിയ കമന്റുകളാണ്, പോസ്റ്റെഴുതുമ്പോൾ എനിക്ക് ഊർജം നൽകുന്നത്.